Christian Parenting(ക്രിസ്തീയ രക്ഷാകതൃദൌത്യം) എന്ന വിഷയം സംബന്ധിച്ച് ഇടവകതലത്തിലും ഡിസ്ട്രിക്ട് - ഭദ്രാസനതലങ്ങളിലും കൌണ്‍സിലിംഗ്, ക്ളാസ്സുകള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയ്ക്കു നേതൃത്വം കൊടുക്കുവാന്‍ സേവനസന്നദ്ധതയുള്ള വൈദികരേയും അത്മായരേയും ആവശ്യമുണ്ട്.
2010 ല്‍ സഭ നടപ്പാക്കിയ ലഹരിവിരുദ്ധയജ്ഞമായ ‘യു-ടേണി’ന്റെ തുടര്‍പ്രവര്‍ത്തനമായി ഇടവകകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നു. ഈ ആദര്‍ശങ്ങളോട് പ്രതിപത്തിയുള്ളവരും ഈ മേഖലകളില്‍ പരിചയവും വൈദഗ്ദ്ധ്യമുള്ളവരുമായ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ സ്വാഗതം ചെയ്യുന്നു.
താല്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ സഹിതം ബന്ധപ്പെടുക.

Ministry of Human Empowerment,
Malankara Orthodox Church,
Catholicate Palace,Devalokam.P.O,
Kottayam,Kerala - 686 038
Phone: 0481-2572800, 2578500, 2578499
Email : hrm@mosc.in
Malankara Orthodox Church,
Catholicate Palace,Devalokam.P.O,
Kottayam,Kerala - 686 038
Phone: 0481-2572800, 2578500, 2578499
Email : hrm@mosc.in