കോട്ടയം
: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനവശക്തീകരണ വിഭാഗത്തിന്റെ
ആഭിമുഖ്യത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള സഭാംഗങ്ങളായ സാങ്കേതിക
വിദഗ്ദരുടെ സഹകരണത്തോടെ തുടങ്ങുന്ന ഇന്റര്‍നെറ്റ്
കൂട്ടായ്മ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. http://www.indianorthodoxnetwork.com. സഭാംഗങ്ങള്‍ക്ക് റിസോഴ്സ് സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നതാണ്.