കോട്ടയം : ‘പതിരാവല്ലീ കതിരുകള്‍’ എന്ന ശീര്‍ഷകത്തില്‍ ഓര്‍ത്തഡോക്സ് സഭാ
മാനവശാക്തീകരണ വിഭാഗം നടപ്പാക്കുന്ന ‘മക്കള്‍ മഹാദാനം’ എന്ന ആശയത്തില്‍
അധിഷ്ഠിതമായ ക്രിസ്തീയ രക്ഷാകത്തൃദൌെത്യ പദ്ധതിയ്ക്ക് അനുയോജ്യമായ
പോസ്ററിനും ലോഗോയ്ക്കും വേണ്ടി അഖില മലങ്കരാടിസ്ഥാനത്തില്‍ മത്സരം
സംഘടിപ്പിക്കുന്നു.
ആധുനിക ലോകത്തിന്റെ നാനാവിധമായ വെല്ലുവിളികളെ വിജയകരമായി അഭിമുഖീകരിച്ച് അതിജീവിക്കുവാന്‍ മക്കളെ പ്രാപ്തരാക്കാന്‍ ഉതകുന്ന വിധത്തില്‍ മാതാപിതാക്കളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭാ തലത്തിലും ഭദ്രാസനഇടവക തലങ്ങളിലും കൌെണ്‍സിലിംഗ്, ക്ളാസ്സുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലോഗോയുടെയും പോസ്ററുടെയും ഡിസൈന്‍, മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റ്, കാതോലിക്കേറ്റ് അരമന, ദേവലോകം, കോട്ടയം. എന്ന വിലാസത്തില്‍ ആഗസ്റ് 25നു മുന്‍പ് അയക്കണം. Email: hrm@mosc.in . വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും.