കോട്ടയം
:മദ്യരഹിത ക്രിസ്തുമസ് ആചരിക്കുകയും ലഹരി വിരുദ്ധ ബോധവത്ക്കരണ യജ്ഞം
സഭയുടെ ദൌത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി കാണുകയും ചെയ്യണമെന്ന് പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ. ഓര്‍ത്തഡോക്സ് സഭാ
മാനവ ശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘യു-ടേണ്‍’ലഹരി വിരുദ്ധ
യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ കര്‍മ്മ സേന ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളികളില്‍ ഈ വിഷയത്തെക്കുറിച്ച് കുട്ടികള്‍ പ്രസംഗിച്ചു. കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങില്‍ ക്രിസ്റീന കുര്യന്‍ മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോസ് കെ. മാണി എം. പി, വി. എന്‍. വാസവന്‍ എം. എല്‍. എ, സി. ജെ. പുന്നൂസ് കോറെപ്പിസ്ക്കോപ്പാ, ഫാ. പി. എ. ഫിലിപ്പ്, ഫാ. മോഹന്‍ ജോസഫ്, ഫാ. വര്‍ഗ്ഗീസ് സക്കറിയാ, ഫാ. എം. കെ. കുര്യന്‍, ഫാ. യൂഹാനോന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നും സണ്ടേസ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ റാലി മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കലൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പ്രൊഫ. മാത്യു ജേക്കബ്, എ. കെ. ജോസഫ് സണ്ടേസ്ക്കൂള്‍ ഡയറക്ടര്‍ ചെറിയാന്‍ തോമസ്, ഫാ. മാത്യു കോശി, ഫാ. തോമസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.