Pages

ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലി

ഊന്നുകല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും പൊതുസമ്മേളനവും നടത്തി. Photo Gallery