Pages

കെ. സി. സി. ആക്ട് ഗവേണിംഗ് ബോര്‍ഡ് കെ. സി. സി. ആക്ട് ഗവേണിംഗ് ബോര്‍ഡ്

പുതുതായി രൂപവല്‍ക്കരിക്കപ്പെട്ട കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആക്ഷന്‍ ടുഗതന്‍ (Kcc Act) എന്ന എക്യുമെനികല്‍ സംഘടനയുടെ പ്രസിഡന്റായി കെ. സി. സി. അദ്ധ്യക്ഷന്‍, ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോരിയോസ് തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറാര്‍ ആയി തടാകം ക്രിസ്തുശിഷ്യ ആശ്രമം ബര്‍സാര്‍ ശ്രീ. കെ. ജി. മത്തായി കുട്ടിയേയും ഗവേണിംഗ് ബോര്‍ഡ് അംഗമായി മാനവ ശാക്തീകരണവിഭാഗം ഡയറക്ടര്‍ റവ. ഫാ. പി. എ. ഫിലിപ്പിനേയും തെരഞ്ഞെടുത്തു.